

Buy anything from 5,000+ international stores. One checkout price. No surprise fees. Join 2M+ shoppers on Desertcart.
Desertcart purchases this item on your behalf and handles shipping, customs, and support to Thailand.
ഈ യാത്രയ്ക്ക് മൂന്ന് ഭാഗങ്ങളുണ്ട്. ഒന്നാം ഭാഗത്തില്‍, നമ്മൾ ജീവിതത്തെ നോക്കിക്കാണുന്ന രീതിയില്‍ മാറ്റം വരുത്തുന്നതിലൂടെ ആരംഭിക്കുന്നു. രണ്ടാം ഭാഗത്തില്‍, അത് എങ്ങനെയാണ് പ്രാവര്ത്തികമാക്കേണ്ടതെന്നതിനെക്കുറിച്ചുള്ള ലേഖനങ്ങള്‍ കൊടുത്തിട്ടുണ്ട്. അവസാനമായി, മൂന്നാം ഭാഗത്തില്‍, എങ്ങനെ പാതയില്‍ നിന്നും വ്യതിചലിക്കാതെ തുടരാം എന്ന് പറയുന്നുണ്ട്. ഈ പുസ്തകം നിങ്ങളുടെ മുന്നിലെത്തിക്കുന്ന 30 ലേഖനങ്ങള്‍, അചഞ്ചലമായ ഒരു വ്യവസ്ഥിതിയാണ് രൂപപ്പെടുത്തുന്നത്. ഈ പുസ്തകത്തില്‍ പറഞ്ഞിട്ടുള്ള ശീലങ്ങള്‍ കൈക്കൊള്ളുന്നതിലൂടെ, ജീവിതം നിങ്ങള്‍ക്കു നേരെ എറിയുന്ന ഏത് വെല്ലുവിളികളെയും നേരിടാന്‍ നിങ്ങള്‍ പ്രാപ്തനാകും. ജീവിതം എളുപ്പമായിരുന്നെങ്കില്‍ എന്ന് ആശിക്കേണ്ട ആവശ്യം നിങ്ങള്‍ക്കുണ്ടാവുകയില്ല, നിങ്ങളിപ്പോള്‍ ശക്തനാണ്. Review: Best path maker for those like to succeed in life - Must read, such an amazing work it's keep motivating strongily , but read it many times as you can, to stay motivated to succeed Review: അടിപൊളി - മടിയനും അലസനുമായ എന്നെപ്പോലുള്ളവർക്ക് ഉപകാരപ്രദമായ ഒരു ബുക്കാണിത്.. മടിയും അലസതയും ഇല്ലാത്തവർക്ക് ഒത്തിരി ഉരങ്ങളിലേക്ക് എത്താൻ ഈ ബുക്ക് ഉറപ്പായും സഹായിക്കും. ജസ്റ്റ് വായിച്ചുകൊണ്ട് മാത്രം കാര്യമില്ല ഇടക്കിടക്ക് വായിക്കണം.




| Best Sellers Rank | #39,210 in Books ( See Top 100 in Books ) #2,409 in Self-Help |
| Customer Reviews | 4.6 out of 5 stars 23 Reviews |
C**R
Best path maker for those like to succeed in life
Must read, such an amazing work it's keep motivating strongily , but read it many times as you can, to stay motivated to succeed
K**R
അടിപൊളി
മടിയനും അലസനുമായ എന്നെപ്പോലുള്ളവർക്ക് ഉപകാരപ്രദമായ ഒരു ബുക്കാണിത്.. മടിയും അലസതയും ഇല്ലാത്തവർക്ക് ഒത്തിരി ഉരങ്ങളിലേക്ക് എത്താൻ ഈ ബുക്ക് ഉറപ്പായും സഹായിക്കും. ജസ്റ്റ് വായിച്ചുകൊണ്ട് മാത്രം കാര്യമില്ല ഇടക്കിടക്ക് വായിക്കണം.
V**N
Good Quality Print and Good Purchase
Value for money..Good Purchase
A**S
Nicee
Good
Trustpilot
2 weeks ago
2 months ago